Bigg Boss Malayalam Season 2 Day 20 Review | Filmibeat Malayalam

2020-01-25 3,368

Bigg Boss Malayalam Season 2 Day 20 Review
ആഘോഷത്തോടെയാണ് ബിഗ് ബോസിലെ ഓരോ ദിനവും ആരംഭിക്കുന്നത്. രാവിലെ തന്നെ രസകരമായ ഒരു മോണിങ് ആക്ടിവിറ്റി മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് നല്‍കാറുണ്ട്. മിമിക്രി, സൂമ്പാ ഡാന്‍സ് എന്നിങ്ങനെയുളള രസകരമായ ആക്ടിവിറ്റിയായിരുന്നു ആദ്യം നല്‍കിയത്. എന്നാല്‍ കളി മുറുകും തോറും മോണിങ് ആക്ടിവിറ്റിയും കടുപ്പിക്കുകയാണ്.